Post Category
പരീക്ഷാ തിയതി മാറ്റി
ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം ജൂലൈ 11, 12 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷ ആഗസ്റ്റ് 8, 9 തീയതികളിലേക്ക് മാറ്റി. അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയുള്ളതിനാലാണിത്.
പി.എൻ.എക്‌സ്. 2294/2026
date
- Log in to post comments