Skip to main content

ഐ.ടി.ഐ അഡ്മിഷന്‍

ദേശമംഗലം ഗവ. ഐ.ടി.ഐയില്‍ 2026-27 അധ്യയനവര്‍ഷത്തെ ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷ എന്‍.സി.വി.റ്റി മെട്രിക് കോഴ്‌സുകള്‍) ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ജൂലൈ ആറുവരെ നീട്ടി. വെരിഫിക്കേഷന്‍ നടപടികള്‍ ജൂലൈ 9 വരെ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 04884 279944, 7736559330, 8547596076, 9496970250.

date