Skip to main content

മരം ലേലം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള നടത്തറ ഐടിഐയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ജൂലൈ 15 ന് രാവിലെ 11.30 ന് ലേലം ചെയ്യുന്നു. നടത്തറ ഐടിഐയില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നതിന് 2000 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2370948.

date