Skip to main content

മാനസികാരോഗ്യ കൗണ്‍സിലറെ ആവശ്യമുണ്ട്

കോട്ടക്കല്‍ ഗവ.വനിതാ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള മാനസികാരോഗ്യ കൗണ്‍സിലറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ ഏഴിന് രാവിലെ 10 ന് നടക്കും.  യോഗ്യത എം.എസ്.സി സൈക്കോളജി. യോഗ്യരായവര്‍ കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 9446480292.
 

date