Post Category
ഇന്റേണ്‍ഷിപ്പിന് അവസരം
മുട്ടട ഐ.എച്ച്.ആര്‍.ഡി 'സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്‌കില്‍സില്‍ വിവിധ വിഷയങ്ങളില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 'ഡേറ്റാ അനലിറ്റിക്സ്', 'ഡേറ്റാ സയന്‍സ് യൂസിംഗ് പൈത്തണ്‍', 'ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിംഗ് പൈത്തണ്‍ ജാംഗോ' എന്നീ കോഴ്‌സുകളിലാണ് അവസരം. രജിസ്ട്രേഷന്: https://skillcentre.ihrd.ac.in ഫോണ്‍: 0471-2550612 മൊബൈല്‍: 9495069307, 8547005087, 8136882389.
date
- Log in to post comments