Skip to main content

പാര്‍ക്ക് പ്രവര്‍ത്തനസമയം

തരൂര്‍ ഗ്രാമപഞ്ചായത്തിലെ കാരമല ചില്‍ഡ്രന്‍സ് ആന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്ക് പ്രവര്‍ത്തനസമയം വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെയായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
 

date