Skip to main content

ഗുണഭോക്തൃ ഫോമുകള്‍ ലഭിക്കും

തരൂര്‍ ഗ്രാമപഞ്ചായത്തിലെ 2026-27 സാമ്പത്തിക വര്‍ഷത്തിലെ വിവിധ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗുണഭോക്തൃ ഫോമുകള്‍ ജൂലൈ മൂന്ന് മുതല്‍ 13 വരെ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

date