Post Category
*അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി*
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പ് വിലയിരുത്തുന്നതിനായി പനമരം, മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടുകളിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം രമേശന്‍ നേതൃത്വം നല്‍കി. സി.ഡി.പി.ഒമാര്‍, സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു
date
- Log in to post comments