Skip to main content

*കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍*

                                                                               
ജില്ലയിലെ 5-15 വയസിനിടയിലും 15-17 വയസിനിടയിലുള്ള കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍ ഉറപ്പാക്കണമെന്ന്  ആധാര്‍- യു.ഡി.ഐ.ഡി നിര്‍ദ്ദേശിച്ചതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ അക്ഷയ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. ഭാവിയില്‍ കുട്ടികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് ആവശ്യങ്ങള്‍ക്കും ആധാറില്‍ ബയോമെട്രിക് അപ്ഡേഷന്‍ നിര്‍ബന്ധമാണ്. ആധാര്‍ കേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭിക്കുന്ന ഈ സേവനം രക്ഷിതാക്കള്‍ പ്രയോജനപ്പെടുത്തണം. 

date