Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ വരുന്ന പാലമുക്ക്, പൊരുന്നന്നൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (ജൂലൈ 1) രാവിലെ 8.30 മുതല്‍ വൈകുന്നേകം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date