Post Category
അപേക്ഷ ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം ഗവ.വനിതാ ഐടിഐയിലെ 13 എന്‍.സി.വി.ടി ട്രേഡുകളിലേക്കും രണ്ട് എസ്.സി.വി.ടി ട്രേഡുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ജൂലൈ 6 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0471-2418317, 7907370940
date
- Log in to post comments