Skip to main content

ഐ.ടി.ഐ പ്രവേശനം; തീയതി നീട്ടി

സര്‍ക്കാര്‍ ഐ .ടി .ഐകളില്‍ വിവിധ ട്രേഡുകളിലെ  പ്രവേശനത്തിന് ഓണ്‍ലൈന്‍  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ ആറ് വരെ നീട്ടി.  വിവരങ്ങള്‍ക്ക്: https://det.kerala.gov.in ,  https://itiadmissions.kerala.gov.in ഫോണ്‍:  ചന്ദനത്തോപ്പ് -0474-2712781, മനയില്‍കുളങ്ങര -04742793714, 7012238199, പോരുവഴി  -0476-2910033, 9037848644, 9847781691, തേവലക്കര-  0476-2835221, ചെങ്ങന്നൂര്‍- 0479 2457496.
 

 

date