Post Category
*ക്യാഷ് അവാർഡ് വിതരണം*
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ, കായിക മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യുന്നു. ജൂലൈ ആറ് വൈകുന്നേരം 3.30ന് കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ ക്യാഷ് അവാർഡുകൾ വിതരണം ചെയ്യും.
date
- Log in to post comments