Skip to main content

*തുല്യത രജിസ്‌ട്രേഷന് ജൂലൈ 20 വരെ അപേക്ഷിക്കാം*

 

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ പിഴയില്ലാതെ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ജൂലൈ 20 വരെ നീട്ടി. പദ്ധതി ആനുകൂല്യത്തോടെ സൗജന്യമായി അഡ്മിഷൻ എടുക്കാൻ അതാത് ഗ്രാമ പഞ്ചായത്തുകളിലോ മുനിസിപ്പാലിറ്റികളിലോ മുൻസിപ്പാലിറ്റികളിൽ പ്രവർത്തിക്കുന്ന സാക്ഷരതാ പ്രേരക്മാരുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 04936 202091

date