Skip to main content

തിയതി നീട്ടി

  എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍  ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15വരെ നീട്ടി.  ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകള്‍ക്ക്  https://app.srccc.in/register  മുഖേന    അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: എന്‍.എസ്  സേവനകേന്ദ്രം കോംപ്ലക്സ്, എന്‍.എസ് ഹോസ്പിറ്റല്‍, കൊല്ലം  691020.  ഫോണ്‍: 9048110031, 8075553851.
 

 

date