Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് അഞ്ചിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നതിന് ജൂലൈ ഒമ്പതിന് രാവിലെ 11ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധി: 25 - 45 വയസ്. കിഴക്കേ കല്ലട പഞ്ചായത്തിലെ സ്ഥിര താമസക്കാരായ യുവതികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 2586688.
date
- Log in to post comments