Skip to main content

തീയതി നീട്ടി

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന 4, 7, 10, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ തീയതി ജൂലൈ 20 വരെ നീട്ടി.   ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ ഓഫീസില്‍ രാവിലെ 11   മുതല്‍ വൈകിട്ട് നാല് വരെ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യമുണ്ട്.   തുടര്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ച് തത്സമയം രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിക്കാം. ഫോണ്‍: 9846155731, 9560664283.
 

 

date