Skip to main content

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജിന്റെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം. യോഗ്യത- പ്ലസ്ടു. മണ്ണാര്‍ക്കാട് കോടതിപ്പടിയിലുള്ള ഗ്ലോബല്‍ അക്കാദമി ആന്‍ഡ് പ്രൊഫഷണല്‍ കോളജാണ് ജില്ലയിലെ പഠനകേന്ദ്രം. https://app.srccc.in/register ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9847886828, 0471-2325101.

date