Skip to main content

ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ് പ്രവേശനം

 

 

അസാപ് കേരളയുടെ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ലക്കിടി കൂട്ടുപാത മൈ ജിം ഫിറ്റ്‌നസ് ഹബിലാണ് പരിശീലനം നല്‍കുന്നത്. 18 വയസ് പൂര്‍ത്തിയാകണം. അടിസ്ഥാന യോഗ്യത പ്ലസ് ടു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍.സി.വി.ടി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രജിസ്‌ട്രേഷന് https://forms.gle/k7L16aEtENYwa8FG9. ഫോണ്‍:

9495999667, 9895967998.

 

date