Post Category
നഴ്സ് അഭിമുഖം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജെ.പി.എച്ച്.എൻ തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ ഏഴിന് രാവിലെ 10 ന് നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കും. യോഗ്യത- ജനറൽ നഴ്‌സിംഗ്. നിശ്ചിത യോഗ്യതയുളള എസ്.ടി/എസ്.സി വിഭാഗത്തിലുളളവർക്ക് മുൻഗണന ഉണ്ടായിരിക്കും.യോഗ്യതയുളള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനെത്തണം.
date
- Log in to post comments