Skip to main content

അധ്യാപക ഒഴിവ്

കൊല്ലാട് ഗവൺമെന്റ് എൽ.പി.സ്‌കൂളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.  അഭിമുഖം ജൂലൈ ഏഴിന്  രാവിലെ 11ന്  സ്‌കൂൾ ഓഫീസിൽ. ഫോൺ: 9446479642.

date