Skip to main content

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണഇച്ചു. https://app.srccc.in/registe എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി ജൂലൈ15. ജില്ലയിലെ പഠനകേന്ദ്രം പെന്തക്കോസ്തല്‍ തിയോളജിക്കല്‍ സെമിനാരി പുതുപ്പള്ളി. ഫോണ്‍: 9539941774, 9400713899.

date