Skip to main content

മരങ്ങള്‍ ലേലം ചെയ്യും

കുറവിലങ്ങാട് താലൂക്കാശുപത്രി വളപ്പില്‍ നില്‍ക്കുന്ന 32 ഇനം മരങ്ങളും മുറിച്ചിട്ടിരിക്കുന്ന മൂന്ന് തേക്ക് മരങ്ങളും ജൂലൈ ആറിന്(തിങ്കളാഴ്ച) 11ന് ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ 5000 രൂപയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഓഫീസിലെത്തണം.

date