Skip to main content

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലിക അധ്യാപക ഒഴിവ്; ജൂലൈ 10 നകം അപേക്ഷിക്കാം*

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ/ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. 2026-27 അധ്യയന വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ ജൂലൈ പത്തിനകം fcithrissur1@gmail.com ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. ഫോൺ- 0487-2384253, 9656720906.

date