Post Category
അഡ്മിഷന്‍ ആരംഭിച്ചു
സാങ്കേതികവിദ്യയുടെ ഭാവി മേഖലകളിലൊന്നായ വിര്‍ച്ച്വല്‍ റിയാലിറ്റി രംഗത്ത് തൊഴില്‍ സാധ്യതകള്‍ ലക്ഷ്യമിട്ട് അസാപ് സി.എസ്.പി കുന്നംകുളം-വി ആര്‍ ഡെവലപ്മെന്റ് വിത്ത് യൂട്ടീലിറ്റി കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.
200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരിശീലന പരിപാടിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിറ്റി പ്ലാറ്റ്ഫോം ഉപയോഗിച്ച് വിര്‍ച്ച്വല്‍ റിയാലിറ്റി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999675
date
- Log in to post comments