Skip to main content

ഐഎച്ച്ആർഡിയിൽ ഷോർട്ട് ടേം കോഴ്സ്

ഐഎച്ച്ആർഡിയുടെ സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ ഷോർട്ട് ടേം കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് https://skillcentre.ihrd.in ൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: 9495069307, 8547005087, 8136882389, 0471-2550612.

പി.എൻ.എക്‌സ്. 2394/2026

date