Skip to main content

ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആർ ഡി യുടെ തിരുവനന്തപുരം സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസ് ജൂലൈ 8 മുതൽ ആരംഭിക്കുന്ന ഡാറ്റ അനലിറ്റിക്‌സ്ഡാറ്റ സയൻസ് യൂസിംഗ് പൈത്തൺഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിംഗ് പൈത്തൺ ജാംഗോ എന്നീ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക്  https://skillcentre.ihrd.ac.in വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9495069307, 8547005087, 8136882389, 0471 2550612.

പി.എൻ.എക്‌സ്. 2396/2026

date