Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ  ഗവ. റ്റി.ഡി മെഡിക്കൽ കോളേജ് പത്തോളജി വിഭാഗത്തിലേക്ക് ബ്ലഡ് കളക്ഷൻ ട്യൂബ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു അവസാന തീയതി ജൂലൈ 14 വൈകിട്ട് മൂന്ന് മണി. ഫോൺ: 0477 -2282611, 2282015.

(പിആർ/എഎൽപി/1307)

date