Post Category
അമ്പലപ്പുഴ താലൂക്ക് വികസന സമിതി
അമ്പലപ്പുഴ താലൂക്ക് വികസന സമിതിയുടെ ജൂലൈ മാസത്തിലെ യോഗം അമ്പലപ്പുഴ താലൂക്ക് ഓഫീസിൽ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി അജയകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്നു. മനീഷ് എം (അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), വി ഡി അംബുജാക്ഷൻ ( മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ്), കവിത കെ ( അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്) റഹ്മത്ത് ഹാമിദ്( പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ്)), അജിതാ ശശി ( പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ്). എം പി പ്രതിനിധി ആർ സനൽകുമാർ, എം എൽ എ പ്രതിനിധി ഹസൻ എം പൈങ്ങാമഠം, അഡ്വ. ആർ ആർ ജോഷി രാജ്, സജി പി ദാസ്, പി ജെ കുര്യൻ, ഷാജി വാണിയ പുരയ്ക്കൽ, എസ് എ അബ്ദുൾ സലാം ലബ്ബ, കെ എഫ് തോബിയാസ്, സഞ്ജീവ് ഭട്ട് എന്നീ രാഷ്ട്രീയപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു .
date
- Log in to post comments