Skip to main content

ഭക്ഷ്യവസ്തു വിതരണം: ടെൻഡർ ക്ഷണിച്ചു

 

ആലപ്പുഴ നഗരസഭാ പ്രദേശത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ (അർബൻ) ഐ.സി.ഡി.എസ്. പദ്ധതിക്ക് കീഴിലുള്ള 177 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2026-27 വർഷത്തെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ (ടെൻഡർ) ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് ജൂലൈ എട്ട് ഉച്ചയ്ക്ക് 12 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾ  ആലപ്പുഴ സിവിൽ സ്റ്റേഷൻ അനക്‌സിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ആലപ്പുഴ (അർബൻ) ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0477-2251728.

(പിആർ/എഎൽപി/1313)

date