Skip to main content

എന്‍.ആര്‍.ഐ സീറ്റ് ഒഴിവ്

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍  ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്  വിഭാഗത്തില്‍   എന്‍.ആര്‍.ഐ സീറ്റ് ഒഴിവുണ്ട്. എന്‍.ആര്‍.ഐ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഒമ്പതിന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 0476 265935, 9846934601, 9446081624, 8547005036.
 

date