Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള മൊതക്കര - ഒരപ്പ് റോഡ്, മല്ലിശ്ശേരികുന്ന് റോഡ്, ഒഴുക്കൻമൂല - മീനോട്ട്പടി റോഡ്, വെള്ളമുണ്ട താനിച്ചുവട് ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 7) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
date
- Log in to post comments