Skip to main content

സ്പോട്ട് അഡ്മിഷൻ

കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2026-27 അദ്ധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 13ന് സ്ഥാപനത്തിൽ വച്ച് സെക്കന്റെ സ്‌പോട്ട് അഡ്മിഷൻ നടത്തും. രജിസ്‌ട്രേഷൻ സമയം രാവിലെ 9 മുതൽ 11 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് എല്ലാ അസൽ രേഖകളുമായി രക്ഷകർത്താവിനൊപ്പം കൗൺസിലിംഗിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്www.polyadmission.org/let.

പി.എൻ.എക്‌സ്. 2427/2026

date