Skip to main content

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അധ്യയന വര്‍ഷത്തെ ഇ-ഗ്രാന്റ്‌സ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ജൂലൈ 31 വരെ അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ഫോര്‍വേഡ് ചെയ്യുന്നതിന് ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ സൈറ്റ് ഓപ്പണ്‍ ആക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പിക്കാത്ത വിദ്യാര്‍ഥികള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227703.

 

date