Skip to main content

ദിവസവേതനാടിസ്ഥാനത്തിൽ അറ്റൻഡർ നിയമനം

 

പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആന്റ് വെറ്റിനറി ബയോളജിക്കൽസിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അറ്റൻഡർ നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഇന്ന് (ജനുവരി 5) നടക്കും.  20 നും 50 നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം.  താൽപ്പര്യമുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം രാവിലെ 11 മണിക്ക് പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആന്റ് വെറ്റിനറി ബയോളജിക്കൽസ് ഓഫീസിൽ എത്തണമെന്ന് ഡയറക്ടർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0472 - 2840262.
       (പി.ആർ.പി. 17/2019)

 

date