Skip to main content

ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍:സൗജന്യ ഓറിയന്റേഷന്‍ സെഷന്‍

 

ലക്കിടി അസാപ്- കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ സൗജന്യ ഓറിയന്റേഷന്‍ സെഷന്‍ ജൂലൈ 15ന് നടക്കും.
ഫിറ്റ്നസ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍, കോഴ്‌സിന്റെ ഘടന, പരിശീലന രീതി എന്നിവ ഉള്‍പ്പെടുത്തിയാണ് സെഷന്‍ നടക്കുക. ഫോണ്‍: 9495999667.

date