Skip to main content

ജില്ലാതല ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങള്‍

 

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടത്തുന്ന 19-ാമത് വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പാലക്കാട് ജില്ലാതല മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് അവതരണം, പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയാണ് മത്സരങ്ങള്‍. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷ plddcksbb@gmail.com ഇമെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം https://keralabiodiversity.org/ ല്‍ ലഭിക്കും. ഫോണ്‍: 9539517632.

date