Skip to main content

പാലിയേറ്റീവ് നഴ്‌സ് നിയമനം

അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 21ന് രാവിലെ 10.30ന് നടക്കും. അയ്മനം പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 8075436526.

date