Post Category
ടെണ്ടര്‍ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ മരുന്നു വിതരണം, ലാബ് ടെസ്റ്റുകള്‍, സ്‌കാനിംഗ് എന്നിവയുമായി ബന്ധപ്പെട്ട് ടെണ്ടറുകള്‍ ക്ഷണിച്ചു. ജൂലൈ 18ന് രാവിലെ 11 വരെ സമര്‍പ്പിക്കാം.ഫോണ്‍: 04828-203492.
date
- Log in to post comments