Post Category
വാഹനം ആവശ്യമുണ്ട്
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമപ്രകാരം സമര്‍പ്പിക്കുന്ന തരംമാറ്റം അപേക്ഷകളുടെ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് ഫീല്‍ഡ് ജോലികള്‍ക്കായി മാസവാടകകരാര്‍ വ്യവസ്ഥയില്‍ വാഹനം എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ തഹസില്‍ദാര്‍(ഭൂരേഖ), താലുക്ക് ഓഫീസ്, കരുനാഗപ്പള്ളി- 690518 വിലാസത്തില്‍ ജൂലൈ 17നകം ലഭിക്കണം.
date
- Log in to post comments