Skip to main content

നെഹ്റു ട്രോഫി വള്ളംകളി:താൽപര്യപത്രം ക്ഷണിച്ചു

72-ാമത് നെഹ്റു ട്രോഫി മത്സര വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ (എൻ.ടി.ബി.ആർ-2026 ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ) വിവിധ പ്രവൃത്തികൾക്ക് താൽപര്യപത്രം ക്ഷണിച്ചു. താൽപര്യപത്രങ്ങൾ ജൂലൈ 14 ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ (എൻ.ടി.ബി.ആർ-2026 ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ), ഇറിഗേഷൻ ഡിവിഷൻ, ആലപ്പുഴയുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്.

date