Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി: വിവിധ പ്രവൃത്തികൾക്ക് ടെൻഡർ ക്ഷണിച്ചു

 

എൻ ടി ബി ആർ 2026 ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറുടെ (എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇറിഗേഷൻ ഡിവിഷൻ, ആലപ്പുഴ) കാര്യാലയത്തിൽ നിന്ന്  72-ാമത് നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് പന്തൽ, ഇലക്‌ട്രിക്കൽ പ്രവൃത്തികൾ, ​വി വി ഐ പി കൾക്ക് ഭക്ഷണം എന്നിവ ചെയ്യുന്നതിനായി  ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന  അവസാന തീയതി ജൂലൈ 15 വൈകിട്ട് നാലുമണി .
ഫോൺ:9633305540

date