Post Category
വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു
സ്പെഷ്യൽ തഹസിൽദാർ, എൽ.എ യൂണിറ്റ് (കിഫ്‌ബി) കായംകുളം ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2026 ആഗസ്റ്റ് ഏഴ് മുതൽ 2027 ജൂലൈ ആറ് വരെ സർവീസ് നടത്തുന്നതിന് ടാക്‌സി പെർമിറ്റുള്ള മോട്ടോർ ക്യാബ് വാഹനം (ഡ്രൈവർ ഉൾപ്പെടെ ഏഴ് സീറ്റിംഗ് കപ്പാസിറ്റിയുള്ള എ സി വാഹനം) ലഭ്യമാക്കുന്നതിന് ടെർഡർ ക്ഷണിച്ചു.
ക്വട്ടേഷനുകൾ ജൂലൈ 27 ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കണം.
(പിആർ/എഎൽപി/1381)
date
- Log in to post comments