Post Category
*മണ്ണിന്റെ ഘടനയനുസരിച്ചുള്ള ക്രമീകരണങ്ങളാണ് വേണ്ടതെന്ന് മന്ത്രി സണ്ണി ജോസഫ്*
വയനാട്ടിലെ ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയും അനുസരിച്ചുള്ള ക്രമീകരണങ്ങളാണ് നിർമാണ പ്രവൃത്തികളിൽ വേണ്ടതെന്ന് കള്ളാടി മണ്ണിടിച്ചിൽ മേഖല സന്ദർശിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. അപകടത്തില്‍ കാണാത്തായ ഹിമാചൽപ്രദേശ് സ്വദേശിയുടെ ബന്ധുക്കളുമായി സംസാരിച്ചു. ഇപ്പോൾ നടക്കുന്ന തിരച്ചിൽ നടപടികളിൽ അവർ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തു നിന്ന് മാറി താമസിക്കേണ്ടവർക്ക് അതിനുള്ള ക്രമീകരണം ഏർപ്പെടുത്തി. അപകടം സംബന്ധിച്ചേ സമഗ്ര അന്വേഷണം നടത്തും.
date
- Log in to post comments