Skip to main content

*കള്ളാടിയിൽ ഇന്ന് ഗതാഗത നിയന്ത്രണം*

മണ്ണിടിച്ചിൽ പ്രദേശത്ത് സോൺ രണ്ടിലും  നാലിലും മണ്ണ് മാറ്റിയുള്ള വ്യാപക പരിശോധന നടക്കുന്നതിനാൽ മേപ്പാടി - ചൂരൽമല റോഡിൽ ഇന്ന് ( ജൂലൈ 12)  രാവിലെ ഏട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മീനാക്ഷി പാലത്തിലൂടെ മേപ്പാടി -ചൂരൽമല ഭാഗങ്ങളിലേക്ക് പോകുന്നതിനും  നിയന്ത്രണം ഉണ്ടാകും.

date