Post Category
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് ഏകദിന പരിശീലനം
വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) (വി ബി - ജി ആര്‍ എ എം ജി ) പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് ഏകദിന പരിശീലനം നടത്തുന്നു. കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 14 രാവിലെ 10 ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അധ്യക്ഷനാകും.
date
- Log in to post comments