Post Category
സൗജന്യ പൈതണ്‍ പ്രോഗ്രാമിംഗ് ക്ലാസുകള്‍
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ 50 മണിക്കൂര്‍ സൗജന്യ പൈതണ്‍ പ്രോഗ്രാമിംഗ് ക്ലാസുകള്‍ ജൂലൈ 20 ന് രാവിലെ 10 മുതല്‍ ആരംഭിക്കും. ഫോണ്‍: 0474 2919612, 9633450297.
date
- Log in to post comments