Post Category
കെല്‍ട്രോണ്‍ കോഴ്സുകള്‍
കെല്‍ട്രോണില്‍ ലോജിസ്റ്റിക്സ്, ഡി.സി.എ, ഫയര്‍ ആന്റ് സേഫ്റ്റി, മോണ്ടിസോറി, അക്കൗണ്ടിംഗ്, പൈതണ്‍, ഗ്രാഫിക്സ് ഡിസൈനിംഗ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി തുടങ്ങി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റർ , കെല്‍ട്രോണ്‍ നോളജ് സെന്റർ , കടയ്ക്കല്‍, കൊല്ലം ഫോണ്‍: 8714388321, 9495473883.
date
- Log in to post comments