Skip to main content

എന്‍. ആര്‍. ഐ സീറ്റില്‍ സ്പോട്ട്  അഡ്മിഷന്‍  

 കൊട്ടാരക്കര  ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍  2026-27 അധ്യയന വര്‍ഷത്തില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്  ആന്റ് എഞ്ചിനീയറിംഗ്, ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്)   കോഴ്സുകളിലേക്ക്  എന്‍ ആര്‍.ഐ സീറ്റില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും.   രേഖകള്‍ സഹിതം കോളേജില്‍   ഹാജരാകണം. ഫോണ്‍: 0474- 2453300, 9809852453.  
 

 

date