Skip to main content

പ്രവേശനപരീക്ഷാ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ഇന്റഗ്രേറ്റഡ് ബി.ഡെസ് + എം.ഡെസ് ഡ്യുവൽ ഡിഗ്രി  കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു ജൂലൈ 19ന് നടത്തുന്ന കേരള  ഇന്റഗ്രേറ്റഡ് ഡിസൈൻ ആപ്റ്റിട്യൂട് ടെസ്റ്റ് പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റും  www.lbscentre.kerala.gov.in മുഖേന അപേക്ഷാർത്ഥികളുടെ ലോഗിനിൽ  ഡൗൺലോഡ് ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 2556/2026

date